അടുത്തവര്‍ഷത്തോടെ രാജ്യത്ത് 20 സെക്കന്റ് ജനറേഷന് ക്ലൗഡ് ഡാറ്റാ സെന്ററുകള്‍ തുറക്കാന്‍ Oracle. ഇതിന് മുന്നോടിയായി രണ്ടു ക്ലൗഡ് റീജിയണുകള്‍ മുംബൈയില്‍ തുറന്നു. കടുത്ത മത്സരമുള്ള ക്ലൗഡ് സെര്‍വ്വീസില്‍ ആമസോണ്‍ വെബ് സര്‍വ്വീസും ഗൂഗിളും മുന്നിലുണ്ട്. Federal Bank, TTK Healthcare, HARMAN ഉള്‍പ്പെടെ രാജ്യത്ത് പതിനയ്യായിരത്തോളം കസ്റ്റമേഴ്സ് നിലവില്‍ ഒറക്കിളിനുണ്ട്. കണ്‍സള്‍ട്ടന്‍സി, ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകള്‍ക്ക് 10 ഡെവലപ്മെന്റ് സെന്റേഴ്സുകളിലായി 38000 ജീവനക്കാര്‍ ഒറക്കിളിന് ഇന്ത്യയിലുണ്ട്.
അടുത്തവര്‍ഷത്തോടെ രാജ്യത്ത് 20 സെക്കന്റ് ജനറേഷന് ക്ലൗഡ് ഡാറ്റാ സെന്ററുകള്‍ തുറക്കാന്‍ Oracle
Related Posts
Add A Comment