രാജ്യത്തെ മുന്‍നിര ഇ കൊമേഴ്സ് ഷോപ്പിംഗ് ആപ് Club Factory 10 കോടി ഡോളര്‍ ഫണ്ട് നേടി. Club Factory ഈയിടെ Snapdeal ആപ്പിനെ മറികടന്ന് ഇന്ത്യയിലെ third largest ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായിരുന്നു. Qiming Venture Partners ഉള്‍പ്പെടെയുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേമുകളില്‍ നിന്നാണ് ഫണ്ടിംഗ് നേടിയിരിക്കുന്നത്. Indian SME ബിസിനസ്സില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ പത്തിരട്ടി വളര്‍ച്ച Club Factory നേടിയിട്ടുണ്ട്.  Zero-commission strategy ആണ് രാജ്യത്തെ SME മാര്‍ക്കറ്റില്‍ Club Factory കുതിച്ചുകയറാന്‍ കാരണം. ബിസിനസ്സില്‍ Amazon, Flipkart കന്പനികളാണ് ഇപ്പോള്‍Club Factory ആപ്പിന് മുന്നിലുള്ളത്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version