Instant

വനിതാ ഫൗണ്ടേഴ്സിന് 60 ലക്ഷം ഡോളര്‍ സ്റ്റാര്‍ട്ടപ്പ് ചാലഞ്ചുമായി Microsoft M12

വനിതാ ഫൗണ്ടേഴ്സിന് 60 ലക്ഷം ഡോളര്‍ സ്റ്റാര്‍ട്ടപ്പ് ചാലഞ്ചുമായി Microsoft M12. 42 കോടി  startup challengeഡോളറിന്‍റെ ഫണ്ടിംഗിന് വനിതാ സംരംഭകരെ തെരഞ്ഞെടുക്കാന്‍ ലക്ഷ്യമിട്ടാണ് ചാലഞ്ച്. Mayfield & Pivotal Venturs എന്നിവരുമായി സഹകരിച്ചാണ് Microsoft ചാലഞ്ച് സംഘടിപ്പിക്കുന്നത്. SaaS പ്ലാറ്റ്ഫോമില്‍ വര്‍ക്ക് ചെയ്യുന്ന 2 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം ഡോളര്‍ വീതവും, deep tech സൊല്യൂഷന്‍ ഉള്ള 2 സ്റ്റാര്‍ട്ടപ്പുകള്‍ക്ക്  20 ലക്ഷം ഡോളര്‍ വീതവും ഫണ്ട് ലഭിക്കും.

Leave a Reply

Back to top button