മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ സാന്നിദ്ധ്യമുറപ്പിക്കാന്‍ അവസരമൊരുങ്ങുന്നു. ബ്രിട്ടീഷ് ഇലക്ട്രോണിക് ഡിസൈന്‍ കമ്പനി ARM Holdings മേക്കര്‍വില്ലേജുമായി സഹകരിക്കാന്‍ ധാരണയായി. ലോകോത്തര സെമികണ്ടക്ടര്‍, സോഫ്റ്റ് വെയര്‍ ഡിസൈന്‍ കമ്പനിയാണ് ARM Holdings . മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരിശീലനവും ഗൈഡന്‍സും ARM Holdings നല്‍കും. സൂപ്പര്‍ കമ്പ്യൂട്ടറുകളിലും കാറുകളിലെ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റമുള്പ്പെടെയുള്ള ഇലക്ട്രോണിക് സംവിധാനങ്ങളിലും ARM സെമികണ്ടക്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്.
മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ സാന്നിദ്ധ്യമുറപ്പിക്കാന്‍ അവസരമൊരുങ്ങുന്നു
By News Desk1 Min Read
Related Posts
Add A Comment