ആഗോള പ്രേക്ഷകരെയും മുന്‍നിര നിക്ഷേപകരെയും തേടുന്നവര്‍ക്കുമായി Wharton India Startup Challenge 2020. ചാലഞ്ച് സംഘടിപ്പിക്കുന്നത് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനും വാര്‍ത്തണ്‍ ഇന്ത്യാ ഇക്കേണോമിക്ക് ഫോറവും ചേര്‍ന്ന്. ഫൈനല്‍ പിച്ചും സ്റ്റാര്‍ട്ടപ്പ് എക്‌സിബിഷനും 2020 ജനുവരിയില്‍ മുംബൈയില്‍ നടക്കും. എക്‌സിബിഷനില്‍ 20000 ഡോളര്‍ വരെ ക്യാഷ്‌പ്രൈസ് ലഭിക്കുന്ന കോമ്പറ്റീഷനുകളും സംഘടിപ്പിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 25, 2019. കൂടുതല്‍ വിവരങ്ങള്‍ക്ക് : https://rb.gy/61a077