API സ്റ്റാര്‍ട്ടപ് Health Navigator ആമസോണ്‍ സ്വന്തമാക്കി. Online Health Service ഊര്‍ജ്ജിതമാക്കാനാണ് ഈ നീക്കം. Health Navigator ഇനി Amazon Careന്റെ ഭാഗമാകും. Amazon ഏറ്റെടുത്ത രണ്ടാമത്തെ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പാണിത്. 2018ല്‍ online ഫാര്‍മസി PillPack ആണ് ആദ്യ ഏറ്റെടുക്കല്‍. ആരോഗ്യം സംബന്ധിച്ച പരാതികളും care കെയര്‍ റെക്കമെന്റേഷനുകളും രേഖപ്പെടുത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് health navigator. ഫിസിഷ്യനായ ഡേവിഡ് തോംസണ്‍ 2014ല്‍ ആരംഭിച്ചതാണ് ഹെല്‍ത്ത് നാവിഗേറ്റര്‍.
Related Posts
Add A Comment