Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യൂറോപ്യൻ നേതാക്കളെ വിസ്മയിപ്പിച്ച ‘ഹിമാലയൻ’ രുചി
News Update

യൂറോപ്യൻ നേതാക്കളെ വിസ്മയിപ്പിച്ച ‘ഹിമാലയൻ’ രുചി

റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച ഇന്ത്യ സന്ദർശിച്ച യൂറോപ്യൻ നേതാക്കൾക്കായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയത് ഹിമാലയൻ മലനിരകളിലെ രുചിക്കൂട്ടുകൾ. സാധാരണയായി ഇത്തരം ഔദ്യോഗിക വിരുന്നുകളിൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രശസ്തമായ വിഭവങ്ങൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇത്തവണ ഹിമാലയൻ ബെൽറ്റിലെ തനത് രുചികൾക്കാണ് പ്രാധാന്യം നൽകിയത്.
News DeskBy News Desk31 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച ഇന്ത്യ സന്ദർശിച്ച യൂറോപ്യൻ നേതാക്കൾക്കായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയത് ഹിമാലയൻ മലനിരകളിലെ രുചിക്കൂട്ടുകൾ. യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ പ്രത്യേക വിരുന്നിന് പിന്നിലാകട്ടെ കശ്മീരി ഷെഫ് പ്രതീക് സാധുവും. സാധാരണയായി ഇത്തരം ഔദ്യോഗിക വിരുന്നുകളിൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പ്രശസ്തമായ വിഭവങ്ങൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇത്തവണ ഇന്ത്യയുടെ ഹിമാലയൻ ബെൽറ്റിലെ തനത് രുചികൾക്കാണ് പ്രതീക് സാധു പ്രാധാന്യം നൽകിയത്.

ഉത്തരാഖണ്ഡ് ശൈലിയിലുള്ള ‘ജാഖിയ ആലുവായിരുന്നു’ സ്റ്റാട്ടർ. ഇതിനൊപ്പം മില്ലറ്റ് ഖീറും നൽകി. ഉത്തരാഖണ്ഡിലെ തനത് വിഭവമായ ‘സുന്ദർകല തിച്ചോനി’, കുമാവോണി വിഭവമായ ‘നിംബു സാൻ’ എന്നിങ്ങനെയുള്ള സൂപ്പും സാലഡും അതിഥികൾക്ക് പുതിയ അനുഭവമായി. കാശ്മീരിലെ അപൂർവമായ ഗുച്ചി കൂണുകളും സോലാൻ കൂണുകളും ചേർത്ത വിഭവം, ചോറിനൊപ്പം വിളമ്പിയതായിരുന്നു മെയിൻ കോഴ്സ്. കാശ്മീരി കട്ലം ബ്രെഡും ഇവയ്ക്കൊപ്പം വിളമ്പി. കാശ്മീരി ആപ്പിൾ കേക്ക്, റാഗി, ആസാം കോഫി കൊണ്ടുള്ള കസ്റ്റാർഡ് എന്നിവയാണ് വിരുന്നിന് മധുരമേകിയത്.

ഇന്ത്യൻ രുചികളെ അന്താരാഷ്ട്ര നിലവാരത്തിൽ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ ഷെഫാണ് പ്രതീക്. മുംബൈയിലെ പ്രശസ്തമായ മാസ്ക് (Masque) എന്ന റസ്റ്റോറന്റിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.  ‘ഭക്ഷണം കഴിക്കുന്നതിന് മുൻപ് ആളുകൾ മൊബൈലിൽ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നിയതായി പ്രതീക് പറഞ്ഞു. ഇന്ത്യൻ ഭക്ഷണം ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ കഴിയുമെന്ന് വിചാരിച്ചില്ലെന്ന് മുഖ്യാതിഥി പറഞ്ഞതും സന്തോൽം നൽകിതായി പ്രതീക് കൂട്ടിച്ചേർത്തു. 

Discover the exclusive Himalayan menu prepared by Chef Prateek Sadhu for EU leaders at Rashtrapati Bhavan, featuring Guchhi mushrooms, Jakhiya Aloo, and more

banner Chef Prateek Sadhu European Union leaders India visit Himalayan cuisine Indian fine dining Jakhiya Aloo Kashmiri Guchhi mushrooms Rashtrapati Bhavan dinner menu Republic Day banquet
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil