കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക്ക് പ്രക്യുവര്‍മെന്റ് പോര്‍ട്ടല്‍ e-Marketplace – federal bank ധാരണകേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക്ക് പ്രക്യുവര്‍മെന്റ് പോര്‍ട്ടല്‍ e-Marketplace – federal bank ധാരണ #FederalBank #eMarketplace #publicprocurementportal
Posted by Channel I'M on Thursday, 24 October 2019
കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക്ക് പ്രക്യുവര്‍മെന്റ് പോര്‍ട്ടല്‍ e-market place- federal bank ധാരണ. Performance bank guarantee, Gem Pool Accounts & Earnest Money Deposit അടക്കം ധാരണാപത്രത്തില്‍ വാദ്ഗാനം ചെയ്യുന്നു. cashless, paperless & transport payment system നടപ്പിലാക്കാനും നീക്കമുണ്ട്. പ്രവര്‍ത്തന മൂലധനത്തിന്റെയും msmeകളുടെയും ബില്‍ കിഴിവ് നല്‍കുന്നതിനും ധാരണയായിട്ടുണ്ട്. goods and sevices procturement ന്റെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന് വാണിജ്യ മന്ത്രാലയത്തിന്റെ സംരംഭമാണ് government e-Marketplace.