ക്രിപ്‌റ്റോ കറന്‍സി ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്താന്‍ Cashaa

ക്രിപ്‌റ്റോ കറന്‍സി ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്താന്‍ ബാങ്കിംഗ് സര്‍വ്വീസ് പ്ലാറ്റ്‌ഫോം Cashaa #cashaa #cryptocurrency #bitcoin #indianRupee

Posted by Channel I'M on Friday, 25 October 2019

ക്രിപ്‌റ്റോ കറന്‍സി ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്താന്‍ ബാങ്കിംഗ് സര്‍വ്വീസ് പ്ലാറ്റ്‌ഫോം cashaa. മാസം ഒരു കോടി രൂപ വരെ മൂല്യത്തില്‍ cryptocurrencies പര്‍ച്ചസ് ചെയ്യാന്‍ Cashaa സഹായിക്കും. bitcoin, ethereum എന്നിവയുടെ പര്‍ച്ചസും വില്‍പ്പനയും ഇന്ത്യന്‍ രൂപയില്‍ ദീപാവലിയോടെ സാധ്യമാക്കുകയാണെന്ന് cashaa. deposit തുക ഒറ്റ ട്രാന്‍സാക്ഷനില്‍ 25000 മുതല്‍ 10 ലക്ഷം വരെ ആകാം. ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ നിരേധിക്കുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് കേന്ദം ഒരുങ്ങുമ്പോഴാണ് രാജ്യത്തേക്ക് Cashaa വരുന്നത് എന്നത് ശ്രദ്ധേയമാണ്.

Share.

Comments are closed.

Exit mobile version