Browsing: Bitcoin

2021 ഡിസംബർ 27ന് ശേഷം ആദ്യമായി ബിറ്റ്കോയിൻ വില 16.3% ഉയർന്ന് 50,000 ഡോളറെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബിറ്റ്കോയിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന്…

ഇന്ത്യയിലെ ജനസംഖ്യയുടെ 7.3 ശതമാനം പേർ 2021-ൽ ഡിജിറ്റൽ കറൻസി ഉടമകളായെന്ന് യുഎൻ റിപ്പോർട്ട്.ഡിജിറ്റൽ കറൻസി അഡോപ്ഷനിൽ ആഗോളതലത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്.12.7 ശതമാനവുമായി  ഉക്രെയ്‌ൻ ഒന്നാം…

ക്രിപ്‌റ്റോ നിക്ഷേപകർക്ക് ചങ്കിടിപ്പേറ്റി ബിറ്റ്കോയിൻ പൂജ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ചൈന. ആഗോള മാന്ദ്യത്തിന് കീഴിൽ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ വില പൂജ്യത്തിലേക്ക് നീങ്ങുന്നുവെന്ന് ചൈനീസ് സർക്കാർ പത്രമായ ഇക്കണോമിക് ഡെയ്‌ലി…

റഷ്യ-ഉക്രൈൻ സംഘർഷം: കരുതൽ ആസ്തികൾ എന്നതിന്റെ നിർവചനം മാറ്റിയെഴുതാൻ ബിറ്റ്കോയിന് കഴിയുമോ?  പുതിയ മോണിറ്ററി ഓർഡർ വരുമോ? സ്വിസ് ആഗോള നിക്ഷേപ ബാങ്കായ ക്രെഡിറ്റ് സ്യൂസ് (Credit…

ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതിനെതിരെ ബിൽ ഗേറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നത് എന്തുകൊണ്ട്? ബിറ്റ്കോയിനോട് താല്പര്യമില്ലാത്ത ബിൽഗേറ്റ്സ് പിറവിയെടുത്ത് 13 ആണ്ടുകൾക്ക് ശേഷവും ബിറ്റ്കോയിൻ ആണ് ക്രിപ്റ്റോലോകത്തെ സൂപ്പർതാരം. ഇലോൺ മസ്കിനെ…

കൗമാരത്തിലേക്ക് കടന്ന ബിറ്റ്കോയിനും പുതിയ കാലപ്രതീക്ഷകളുംജനപ്രിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ കൗമാരത്തിലേക്ക് കാലൂന്നിയിരിക്കുകയാണ്. 13-വർഷം പിന്നിട്ട ജനപ്രിയ ക്രിപ്‌റ്റോകറൻസിയുടെ നാൾവഴികളിലേക്ക് ഒരു എത്തിനോട്ടം. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ യാത്ര 2008-ൽ…

ക്രിപ്റ്റോ വിപണിയിലെ അസ്ഥിരതയിൽ ഇല്ലാതായത് 30,000 ബിറ്റ്കോയിൻ കോടീശ്വരൻമാർhttps://youtu.be/Zj5rmGlyMrI ബിറ്റ്കോയിൻ കോടീശ്വരൻമാരെ കാണാനില്ല ആഗോളതലത്തിൽ ക്രിപ്റ്റോ വിപണി ആടിയുലഞ്ഞപ്പോൾ കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഇല്ലാതായത് 30,000 ബിറ്റ്കോയിൻ…

https://youtu.be/0J494LTuBA0ക്രിപ്‌റ്റോകറൻസി സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ റെസ്റ്റോറന്റായി ഡൽഹിയിലെ Ardor 2.1ക്രിപ്‌റ്റോകറൻസി തീം അടിസ്ഥാനമാക്കി കൊണാട്ട് പ്ലേസിലെ റെസ്റ്റോറന്റ് ഡിജിറ്റൽ താലി വാഗ്ദാനം ചെയ്യുന്നുക്രിപ്‌റ്റോകറൻസികളായ Ethereum, Dogecoin, Bitcoin…

https://youtu.be/sFUOU671BssBitcoin കറൻസിയായി അംഗീകരിക്കാനുളള നിർദേശമില്ലെന്ന് Finance Minister Nirmala Seetharamanരാജ്യത്ത് ബിറ്റ്കോയിനെ Currency-യായി അംഗീകരിക്കാൻ സർക്കാരിന് നിർദ്ദേശമില്ലെന്ന് Finance Minister Parliment-ൽ അറിയിച്ചുബിറ്റ്‌കോയിൻ ഇടപാടുകളുടെ വിവരങ്ങൾ Government…

https://youtu.be/0Ngh3y_0yBYഎൽ സാൽവഡോറിൽ ബിറ്റ്‌കോയിൻ സിറ്റി നിർമ്മിക്കുമെന്ന് പ്രസിഡന്റ് Nayib Bukeleവൃത്താകൃതിയിലുളള ബിറ്റ്‌കോയിൻ സിറ്റിയിൽ ഒരു വിമാനത്താവളം, പാർപ്പിടം, വാണിജ്യ മേഖലകൾ എന്നിവയുണ്ടാകുംകൂടാതെ ബിറ്റ്‌കോയിൻ ചിഹ്നം പോലെ രൂപകൽപ്പന…