Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗൾഫ് രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ
Middle East

ഗൾഫ് രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ

ചരക്ക് വ്യാപാരം, കസ്റ്റംസ് നടപടിക്രമങ്ങൾ, സേവനങ്ങൾ, ഡിജിറ്റൽ വ്യാപാരം, അത്യാധുനിക സാങ്കേതികവിദ്യകൾ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുവിഭാഗവും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ഈ നീക്കം സഹായിക്കും. ഇതിനുപുറമേ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യക്കാർ കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന പ്രധാന കണ്ണികളാകും.
News DeskBy News Desk26 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയും ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായുള്ള (GCC) സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് ഔദ്യോഗിക തുടക്കം. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. ഈ മാസം അഞ്ചിന് ഒപ്പുവെച്ച വ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് സമഗ്രവും പരസ്പര പ്രയോജനകരവുമായ കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്.

India-GCC Free Trade Agreement Negotiations

ചരക്ക് വ്യാപാരം, കസ്റ്റംസ് നടപടിക്രമങ്ങൾ, സേവനങ്ങൾ, ഡിജിറ്റൽ വ്യാപാരം, അത്യാധുനിക സാങ്കേതികവിദ്യകൾ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുവിഭാഗവും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യക്കാർ കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന പ്രധാന കണ്ണികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആഗോള വ്യാപാരത്തെ വ്യാപാരയുദ്ധങ്ങളും താരിഫ് തടസ്സങ്ങളും മുടക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വിപണിയായി ഗൾഫ് രാജ്യങ്ങൾ മാറുകയാണ്. നിലവിൽ ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര ബ്ലോക്കാണ്. യൂറോപ്യൻ യൂണിയൻ, ആസിയാൻ രാജ്യങ്ങൾ, അമേരിക്കയും ചൈനയും പോലുള്ള പ്രധാന ഇരുരാഷ്ട്ര വ്യാപാര പങ്കാളികളെയും മറികടന്നാണ് ജിസിസി ഇന്ത്യൻ വ്യാപാരത്തിൽ മുൻനിരയിലെത്തിയിരിക്കുന്നത്.

2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 179 ബില്യൺ ഡോളറായി ഉയർന്നു. രത്‌നങ്ങൾ, ലോഹങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. പുതിയ കരാർ നിലവിൽ വന്നാൽ ആറ് ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യൻ കയറ്റുമതിക്ക് താരിഫുകളും മറ്റ് തടസ്സങ്ങളും ഒഴിവാക്കി വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ

India and the Gulf Cooperation Council (GCC) have officially started talks for a comprehensive Free Trade Agreement. Discover how this deal will boost exports, investments, and benefit millions of Indian expats in the Gulf.

banner Digital Trade India Gulf Free Trade Agreement Gulf Countries Gulf Cooperation Council India GCC FTA India Trade Relations 2026 Indian Exports to GCC Investment Ties India GCC Jasem Mohamed AlBudaiwi Piyush Goyal
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil