InvIT വഴി ബിഎസ്എന്‍എല്ലിന് ധനസമാഹരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍

അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ഫണ്ടായ InvIT വഴി ബിഎസ്എന്‍എല്ലിന് ധനസമാഹരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ #BSNL #InvIT #Funding

Posted by Channel I'M on Saturday, 26 October 2019

അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ഫണ്ടായ InvIT വഴി ബിഎസ്എന്‍എല്ലിന് ധനസമാഹരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. InvIT ല്‍ നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്കുള്ള RBI നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നീക്കം. BSNL-MTNL ലയനത്തിന് പിന്നാലെ കടങ്ങള്‍ വീട്ടുന്നത് മുതല്‍ നെറ്റ് വര്‍ക്ക് വിപുലീകരണത്തിന് വരെ ധനസമാഹരണം സഹായകമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വകാര്യ മേഖലയില്‍ നിന്നും മാത്രം ധനസമാഹരണം നടത്തിയ InvITന്റെ ആകെ മൂല്യം അടുത്തിടെ 40,000 കോടി രൂപയിലെത്തിയിരുന്നു. InvITന്റെ മൂല്യം ഈ സാമ്പത്തിക വര്‍ഷം ഒരു ട്രില്യണിലെത്തുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിഗമനം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version