ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ ആപ്പ് തയാര്‍ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാനുള്ള ആപ്പ് ഇറക്കി ഗ്രാമ വികസന മന്ത്രാലയം #ManchitraApp #Village #MinistryOfRuralDevelopment #CentralGovernment
Posted by Channel I'M on Monday, 28 October 2019
ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാനുള്ള ആപ്പ് ഇറക്കി ഗ്രാമ വികസന മന്ത്രാലയം. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് ഗ്രാം മന്‍ചിത്ര ആപ്പ് വികസിപ്പിച്ചത്. വില്ലേജ് കൗണ്‍സിലുകള്‍ ഭരിക്കുന്ന പ്രദേശത്തെ നിവാസികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നും അധികൃതര്‍. ഗ്രാമവികസനങ്ങള്ക്കുള്ള ആസൂത്രണം, പുരോഗതി തുടങ്ങി ഗ്രാമീണ പ്രവര്‍ത്തനങ്ങളെല്ലാം ലൈവായി അറിയാം. NICയുടെ ജിയോഗ്രാഫിക്ക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്ലാറ്റ്ഫോമായ ഭാരത് മാപ് അടിസ്ഥാനപ്പെടുത്തിയാണ് മന്‍ചിത്ര വികസിപ്പിച്ചിരിക്കുന്നത്.