രാജ്യത്ത് 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

രാജ്യത്ത് 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് #RelianceIndustries #Jio #DigitalHub #Investment

Posted by Channel I'M on Monday, 28 October 2019

രാജ്യത്ത് 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഡിജിറ്റല്‍ ബിസിനസ് സംരംഭങ്ങളെ ഒരു കുടക്കീഴിലാക്കുന്ന സബ്സിഡിയറി രൂപീകരിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ അംഗീകാരം. ജിയോയുടെ കടബാധ്യത കുറയ്ക്കുമെന്നും നിക്ഷേപം ഓപ്ഷണലി കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയേഴ്സ് (ocps) രൂപത്തിലായിരിക്കുമെന്നും കമ്പനി. ജിയോയില്‍ നിക്ഷേപിച്ചിട്ടുള്ള 65,000 കോടിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി നിക്ഷേപം സബ്സിഡിയറിയ്ക്ക് സ്വന്തമാകും. ഡിജിറ്റല്‍ ബിസിനസില്‍ റിലയന്‍സിന്റെ മൊത്തം നിക്ഷേപം 1.73 ലക്ഷം കോടി രൂപയായി ഉയരുമെന്നും കമ്പനി.

Share.

Comments are closed.

Exit mobile version