വാഗണ്‍ ആര്‍ ഇലക്ട്രിക്ക് മോഡല്‍ 2021ഓടെ ഇറക്കുമെന്ന് മാരുതി സുസൂക്കി

വാഗണ്‍ ആര്‍ ഇലക്ട്രിക്ക് മോഡല്‍ 2021ഓടെ ഇറക്കുമെന്ന് മാരുതി സുസൂക്കി #wagonRelectric #MaruthiSuzuki #ElectricVehicle #India

Posted by Channel I'M on Sunday, 27 October 2019

വാഗണ്‍ ആര്‍ ഇലക്ട്രിക്ക് മോഡല്‍ 2021ഓടെ ഇറക്കുമെന്ന് മാരുതി സുസൂക്കി. കാര്‍ രണ്ടാം ഘട്ട ടെസ്റ്റിങ്ങിലാണെന്നും ഒറ്റച്ചാര്‍ജില്‍ 200 കിലോമീറ്റര്‍ ഓടുമെന്നും മാരുതി സുസൂക്കി. ഒരു മണിക്കൂറില്‍ 80% ചാര്‍ജാകുന്ന വാഗണ്‍ ആര്‍ ഇലക്ട്രിക്ക്, ഒല- യൂബര്‍ സര്‍വീസുകളേയും ലക്ഷ്യം വെക്കുന്നു. വാഗണ്‍ ആര്‍ ഇലക്ട്രിക്കിന് വേണ്ട റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കമ്പനി. Toyota യുമായി ചേര്‍ന്ന് ഇലക്ട്രിക്ക് കാര്‍ ലോഞ്ച് ചെയ്യാനും ധാരണയായതായി മാരുതി സുസൂക്കി.

Share.

Comments are closed.

Exit mobile version