ഫിറ്റ്നെസ് ട്രാക്കര്‍ ഡിവൈസുകളുടെ മാര്‍ക്കറ്റ് ലക്ഷ്യം വെച്ച് Googleഫിറ്റ്നെസ് ട്രാക്കര്‍ ഡിവൈസുകളുടെ മാര്‍ക്കറ്റ് ലക്ഷ്യം വെച്ച് Google #Google #Fitbit #FitnessTracker #Apple #AlphabetInc
Posted by Channel I'M on Wednesday, 30 October 2019
ഫിറ്റ്നെസ് ട്രാക്കര്‍ ഡിവൈസുകളുടെ മാര്‍ക്കറ്റ് ലക്ഷ്യം വെച്ച് Google. വെയറബിള്‍ ഡിവൈസുകളുണ്ടാക്കുന്ന Fitbit കമ്പനിയുമായി ഗൂഗിളിന്റെ പേരന്റ് കമ്പനി ചര്‍ച്ച നടത്തുന്നു. Alphabet Inc അക്വയര്‍ ചെയ്യുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് Fitbit ഓഹരി 27% ഉയര്‍ന്നു. സ്മാര്‍ട്ട് വാച്ചും, ഫിറ്റ്നെസ് ട്രാക്കേഴ്സും നിര്‍മ്മിക്കാന്‍ ആപ്പിളും സാംസങ്ങുമായി കൈകോര്ക്കുന്നതിനൊപ്പമാണ് നീക്കം. Fitbit ഫിറ്റ്നെസ് ട്രാക്കറുകള്‍ വഴി ഉറക്കത്തിന്റെ അളവ്, നടന്ന ദൂരം, ഹൃദയമിടിപ്പ് എന്നിവ അറിയാം.