റുപേ കാര്‍ഡ് ഇനി സൗദിയിലേക്കും

റുപേ കാര്‍ഡ് ഇനി സൗദിയിലേക്കും #RuPayCard #Saudi #India #DigitalPayment

Posted by Channel I'M on Wednesday, 30 October 2019

RuPay Card ഇനി സൗദിയിലേക്കും. യുഎഇയ്ക്കും ബഹ്റൈനും പിന്നാലെ സൗദിയില്‍ RuPay Card ഇറക്കാന്‍ ധാരണ. RuPay Card സൗദിയില്‍ വരുന്നതോടെ 2.6 മില്യണ്‍ ഇന്ത്യാക്കാര്‍ക്ക് പ്രയോജനകരമാകും. രണ്ട് ലക്ഷം വരുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും മൂന്നു ലക്ഷം ഉംറ തീര്‍ത്ഥാടകര്‍ക്കും കുറഞ്ഞ നിരക്കില്‍ ട്രാന്‍സാക്ഷന്‍സ് നടത്താം. കാര്‍ഡ് ഇപ്പോള്‍ നിലവിലുള്ളത് യുഎഇ, ബഹ്റൈന്‍, സിംഗപ്പൂര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍.

Share.

Comments are closed.

Exit mobile version