ഹോങ്കോങ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി Alibabaഹോങ്കോങ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി Alibaba #Alibaba #HongkongStockExchange #InitialPublicOffering
Posted by Channel I'M on Thursday, 31 October 2019
ഹോങ്കോങ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി Alibaba . ഹോങ്കോങ് സ്റ്റോക്ക് ലിസ്റ്റിങ്ങിലൂടെ 15 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ പൊസിഷനില്‍ ഹോങ്കോങ് മാര്‍ക്കറ്റിന് ക്ഷീണം സംഭവിച്ചിരുന്നു. Alibaba ലിസ്റ്റിങ്ങിലൂടെ ഇത് മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍ . ആലിബാബയുടെ initial public offering നടന്നാല്‍ ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇക്വിറ്റി ഡീലാകുമത് . Hong Kong Exchanges and Clearing Ltd ആണ് ആലിബാബയുടെ IPO യ്ക്ക് അംഗീകാരം നല്‍കേണ്ടത്.