11 കോടി സമാഹരിച്ച് അഗ്രി-ടെക് ഫേം Fasal

11 കോടി സമാഹരിച്ച് അഗ്രി-ടെക് ഫേം Fasal #AgriTech #Fasal #Funding

Posted by Channel I'M on Wednesday, 30 October 2019

11 കോടി സമാഹരിച്ച് അഗ്രി-ടെക് ഫേം Fasal . ഹോര്‍ട്ടികോര്‍പ്പ് കൃഷിയില്‍ AI സാങ്കേതികവിദ്യ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് പ്രാദേശികഭാഷയില്‍ റിയല്‍ടൈം ഡാറ്റ നല്‍കുന്ന പ്ലാറ്റ്ഫോമാണ് Fasal. AI സാങ്കേതികവിദ്യയിലൂടെ ഹോര്‍ട്ടികള്‍ച്ചര്‍ വാല്യുചെയിനും കുറഞ്ഞ നിരക്കില്‍ ഫീല്‍ഡ് സെന്‍സര്‍ സ്ഥാപിക്കാനും ഫണ്ട് വിനിയോഗിക്കും. ഫീല്‍ഡ് സെന്‍സര്‍‍ വഴി 15 മിനിട്ട് കൊണ്ട് തന്നെ കാലാവസ്ഥ, മണ്ണ്-വിള എന്നിവയുടെ സ്ഥിതിവിവരങ്ങള്‍ അറിയാം. നിലവിലെ നിക്ഷേപകരായ Omnivore, Wavemaker എന്നിവരില്‍ നിന്നാണ് ഫണ്ടിംഗ് നേടിയത്.

Share.

Comments are closed.

Exit mobile version