ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായുളള ലിഥിയം-ion battery നിര്‍മ്മാണത്തില്‍ നാഴികക്കല്ലുമായി Penn State University. 10 മിനിട്ടില്‍ 80 ശതമാനവും ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചതായി എഞ്ചിനീയര്‍മാര്‍. ഫാസ്റ്റ് ചാര്‍ജിങ്ങിനിടെ ലിഥിയം പ്ലേറ്റിങ് ഉണ്ടാകുന്നത് കൊണ്ടുള്ള പ്രശ്നം പുതിയ ബാറ്ററികളില്‍ ഉണ്ടാകില്ല. പുത്തന്‍ ടെക്‌നോളജിയില്‍ സെല്ലിന് പുറമേയുള്ള നിക്കല്‍ ഫോയിലിനെ ബാറ്ററി ഉപയോഗിത്തിനിടെ കൂളാകാന്‍ സഹായിക്കും. പുതിയ ബാറ്ററി 1700 charging cycles തരുന്നതിനാല്‍ എട്ട് ലക്ഷം കിലോമീറ്റര്‍ മൈലേജ് കിട്ടും. 400kW പവര്‍ സ്റ്റോര്‍ ചെയ്യാവുന്ന ബാറ്ററിയാണ് വികസിപ്പിച്ചിരിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version