കാറിനുള്ളിലെ വായു രണ്ട് മിനിട്ടിനുള്ളില്‍ ശുദ്ധീകരിക്കുന്ന Sanitizer അവതരിപ്പിച്ച് Persapien Innovations. Active Molecular Technology ഉപയോഗിച്ചാണ് Airlens എന്നപേരില്‍ car air sanitizer വികസിപ്പിച്ചത്. WHO Standards അനുസരിച്ച് നിര്‍മ്മിച്ച Airlens ഇന്ത്യയിലെ അന്തരീക്ഷത്തിന് യോജിച്ചതാണെന്ന് ഗവേഷകര്‍. കാറിന്റെ എസി വെന്റിലേഷന്‍ സിസ്റ്റവുമായി ബന്ധിപ്പിക്കാവുന്ന ഡിസൈനിലാണ് Airlens നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ കാറിന്റേയും ഡിസൈന്‍ അനുസരിച്ചുള്ള Sanitizer ലഭ്യമാണെന്നും നിര്‍മ്മാതാക്കള്‍. Stanford University, AIIMS, IIT, & Singapore University എന്നിവിടങ്ങളിലെ ഗവേഷകരാണ് sanitizer വികസിപ്പിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version