ഇന്ത്യയിലേക്ക് 1 ബില്യണ്‍ യൂറോ നിക്ഷേപിക്കാന്‍ ജര്‍മ്മനി. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിനാണ് നിക്ഷേപം. ഡീസല്‍ ബസുകള്‍ക്ക് പകരം ഇലക്ട്രിക്ക് ബസ് ഉപയോഗിക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ മെര്‍ക്കല്‍. തമിഴ്നാട്ടില്‍ ഇലക്ട്രിക്ക് മൊബിലിറ്റിക്ക് 200 മില്യണ്‍ യൂറോ നിക്ഷേപിക്കും. കാലാവസ്ഥാ സംരക്ഷണം Green Urban Mobilitiy എന്നിവയ്ക്കായി ഇന്ത്യയുമായി സഹകരിക്കുമെന്നും എയ്ഞ്ചലാ മെര്‍ക്കല്‍. ആരോഗ്യം, കൃഷി, AI എന്നീ മേഖലയിലും ഇന്ത്യാ- ജര്‍മ്മന്‍ സഹകരണം.
Related Posts
Add A Comment