ബജാജുമായി കൈകോര്‍ക്കാന്‍ Spark Minda. ഇലക്ട്രിക്ക് സ്‌കൂട്ടറിനുള്ള കംപോണന്റ്‌സ് Spark Minda ബജാജിന് നല്‍കും. Keyless System ഉള്ള electronic steering column lock, seat and glove box എന്നിവ സ്പാര്‍ക്ക് നല്‍കും. ബജാജ് ചേതക്കിന്റെ ഇലക്ട്രിക്ക് വേര്‍ഷനു വേണ്ടിയാണ് പങ്കാളിത്തം. മികച്ച സെക്യൂരിറ്റി ഫീച്ചേഴ്‌സുള്ള keyless entry system ട്രെന്‍ഡാകുമെന്ന് Spark Minda Group. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി പുതിയ ടെക്ക്‌നോളജി വികസിപ്പിക്കുമെന്നും Spark Minda.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version