AI Voice സാങ്കേതികവിദ്യയില്‍ കൈയ്യൊപ്പ് പതിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനി mybox. Amazon’s Voice Interoperability Initiative ല്‍ പങ്കാളിയാകുന്നതോടെ മുന്‍നിര കമ്പനികളുടെ voice based ecosystem വികസിപ്പിക്കാന്‍ അവസരം. കസ്റ്റമേഴ്സിന് കോസ്റ്റ് ഇഫക്ടീവായ Alexa voice experience നല്‍കുമെന്നും mybox. വിവിധ ഭാഷകളിലുള്ള മള്‍ട്ടിപ്പിള്‍ വോയിസ് സര്‍വീസ് യൂസേഴ്സിന് പുത്തന്‍ അനുഭവമായിരിക്കുമെന്നും കമ്പനി. സെറ്റ് ടോപ് ബോക്സ് നിര്‍മ്മാണ കമ്പനിയായ myboxനെ ഹീറോ ഇലക്ട്രോണിക്സ് അടുത്തിടെ വാങ്ങിയിരുന്നു.
AI Voice സാങ്കേതികവിദ്യയില്‍ കൈയ്യൊപ്പ് പതിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനി mybox
Related Posts
Add A Comment