CyRise application പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ. Early stage cyber security സൊല്യൂഷന്‍സ് ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഫോക്ക്സ് ചെയ്യുന്ന വെഞ്ച്വര്‍ ആക്സിലറേറ്ററാണ് CyRise. എന്റര്‍പ്രൈസ് കസ്റ്റമേഴ്സിന് 50000 ഡോളര്‍ വരെ ഫണ്ടിംഗ് ലഭിക്കും. നാലു മാസം നീളുന്ന മെന്റര്‍ ഡ്രിവണ്‍ പ്രോഗ്രാം 2020 ഫെബ്രുവരിയില്‍ ആരംഭിക്കും. നവംബര്‍ 14ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് : www.cyrise.com
CyRise application പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ
Related Posts
Add A Comment