Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026

മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 6 അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യ
News Update

6 അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യ

പ്രവർത്തന ദൈർഘ്യം കൂടിയ ആറ് അഡ്വാൻസ്ഡ് എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യ. പ്രൊജക്റ്റ് 75 ഇന്ത്യയ്ക്ക് കീഴിലാണ് പദ്ധതി. ജർമനിയുടെ തൈസെൻക്രൂപ്പ് മറൈൻ സിസ്റ്റംസിന്റെ സാങ്കേതിക പിന്തുണയോടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിലാകും പദ്ധതി നടപ്പിലാക്കുക
News DeskBy News Desk20 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രൊജക്റ്റ് 75 ഇന്ത്യയ്‌ക്ക് (Project 75 India) കീഴിൽ, പ്രവർത്തന ദൈർഘ്യം കൂടിയ ആറ് അഡ്വാൻസ്ഡ് എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യ. ഇതുമായി സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ (CCS) അനുമതി തേടാൻ ഒരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം. ഏകദേശം 8 ബില്യൺ ഡോളർ (₹66000 കോടി) വിലമതിക്കുന്ന ഈ പദ്ധതി, ജർമനിയുടെ തൈസെൻക്രൂപ്പ് മറൈൻ സിസ്റ്റംസിന്റെ (TKMS) സാങ്കേതിക പിന്തുണയോടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിലാകും നടപ്പിലാക്കുക. 2030ഓടെ അന്തർവാഹിനികൾ കമ്മീഷൻ ചെയ്യുകയാണ് ലക്ഷ്യമെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Project India Submarines

പാകിസ്ഥാൻ ചൈനയിൽ നിന്ന് എട്ട് യുവാൻ ക്ലാസ് എഐപി സജ്ജീകരിച്ച ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികൾ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. 2026നും 2028 നും ഇടയിൽ ഉൾപ്പെടുത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ അന്തർവാഹിനികളിൽ നാലെണ്ണം ചൈനയിലും ബാക്കിയുള്ളവ കറാച്ചിയിലും നിർമാണത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ എഐപി അന്തർവാഹിനികളുടെ നിർമാണം വേഗത്തിലാക്കുന്നത്.

വെള്ളത്തിനടിയിൽത്തന്നെ, വായു ആവശ്യമില്ലാതെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് എഐപി അന്തർവാഹിനികളുടെ സവിശേഷത. സാധാരണ അന്തർവാഹിനികൾക്ക് ദിവസങ്ങളോളം മാത്രമേ വെള്ളത്തിനടിയിൽ തുടരാൻ കഴിയൂ;  എഐപി സബ്‌മറൈനുകൾക്ക് ആഴ്ചകളോളം തുടർച്ചയായി വെള്ളത്തിനടിയിൽ തുടരാൻ സാധിക്കും.

India accelerates Project 75I to build six advanced Air-Independent Propulsion (AIP) submarines in partnership with Germany’s TKMS and Mazagon Dock. Discover how these high-endurance stealth submarines will bolster the Indian Navy’s maritime superiority by 2030.

AIP submarines air-independent propulsion banner defense ministry CCS approval Germany India defense deal India vs China naval power Indian maritime security Indian Navy Mazagon Dock Shipbuilders naval modernization Project 75 India stealth submarines submarine construction India ThyssenKrupp Marine Systems TKMS technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026

മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

5 June 2026

ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
  • ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
  • ജെഡബ്ല്യു മാരിയറ്റിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ റായ്
  • സംഗീത ഗവേഷണത്തിന് ദേശീയ കേന്ദ്രം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil