Instant

കേരളത്തില്‍ 3ജി സര്‍വീസ് ഒഴിവാക്കുന്നുവെന്ന് എയര്‍ടെല്‍

കേരളത്തില്‍ 3ജി സര്‍വീസ് ഒഴിവാക്കുന്നുവെന്ന് എയര്‍ടെല്‍. 3ജി ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തുവെന്ന് കമ്പനി. എയര്‍ടെല്ലിന്റെ എല്ലാ ബ്രോഡ്ബാന്‍ഡുകളും ഇനി ഹൈസ്പീഡ് 4ജി നെറ്റ്‌വര്‍ക്കില്‍. 2ജി സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്ന് എയര്‍ടെല്‍.

Tags

Leave a Reply

Back to top button
Close