കൂടുതല്‍ സ്ഥലങ്ങളിലെ കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് Amazon. 2020തോടെ ലോ കോസ്റ്റ് ഫോര്‍മാറ്റിലുള്ള ഗ്രോസറി സ്റ്റോര്‍ ആരംഭിക്കും. ആദ്യ സ്റ്റോര്‍ ആരംഭിക്കുന്നത് ലോസേഞ്ചല്‍സിന് സമീപമുള്ള വുഡ്ലാന്റ് ഹില്‍സില്‍. സ്റ്റോക്ക് നിറയ്ക്കാന്‍ രണ്ട് ഗ്രോസറി അസോസിയേറ്റുകളെ ഹയര്‍ ചെയ്യും. Amazon Go സ്റ്റോറിലുള്ള കാഷ്യര്‍ലെസ് ടെക്കിന് പകരം സാധാരണ രീതിയില്‍ പണമടയ്ക്കാം. സോഡ മുതല്‍ റെഡി ടു ഈറ്റ് ഫുഡ് വരെ പുത്തന്‍ സ്റ്റോറില്‍ ലഭിക്കുമെന്ന് Amazon.