കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഇന്‍വസ്റ്റര്‍ കഫേ ബെംഗലൂരുവില്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി കണക്റ്റ് ചെയ്യാന്‍ അവസരമൊരുക്കുകയാണ് ഇന്‍വസ്റ്റര്‍ കഫേ. 2019 നവംബര്‍ 30ന് ബെംഗലൂരു ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്ക്‌നോളജീസിലാണ് ഇന്‍വെസ്റ്റര്‍ കഫേ നടക്കുക. താല്‍പര്യമുള്ളവര്‍ https://bit.ly/2XgSOTy ksum-funding@startupmission.in എന്നീ ലിങ്കുകള്‍ സന്ദര്‍ശിക്കുക.