സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ലൈവ് സീഡ് സപ്പോര്‍ട്ടിന് അപേക്ഷ ക്ഷണിച്ച് IIMK LIVE. ന്യൂഡല്‍ഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് സീഡ് സപ്പോര്‍ട്ട് ഫണ്ട് അനുവദിക്കുന്നത്. സീഡ് സപ്പോര്‍ട്ടിന് യോഗ്യരായ സ്റ്റാര്‍ട്ടപ്പുകളെ IIMK LIVEല്‍ ഇന്‍ക്യുബേറ്റ് ചെയ്യും. ഫണ്ടിങ്ങിന്റെ ഉയര്‍ന്ന പരിധി ഒരു കോടിയും ശരാശരി ഫണ്ടിങ് തുക 25 ലക്ഷം രൂപയുമാണ്. കോഴിക്കോട് IIM നടത്തുന്ന ബിസിനസ് ഇന്‍ക്യുബേറ്റര്‍-എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സെന്ററാണ് IIMK LIVE. നവംബര്‍ 30ന് മുന്‍പ് https://www.iimklive.org/livesss എന്ന ലിങ്ക് വഴി അപേക്ഷിക്കുക.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ലൈവ് സീഡ് സപ്പോര്‍ട്ടിന് അപേക്ഷ ക്ഷണിച്ച് IIMK LIVE
Related Posts
Add A Comment