Instant

ഗിവ് ഇന്ത്യയ്ക്ക് 23.4 കോടി രൂപ ഗ്രാന്‍ഡ് നല്‍കി ബില്‍ ആന്‍ഡ് മെലീന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍

ഗിവ് ഇന്ത്യയ്ക്ക് 23.4 കോടി രൂപ ഗ്രാന്‍ഡ് നല്‍കി ബില്‍ ആന്‍ഡ് മെലീന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍.  ഇന്ത്യയില്‍ ഡൊണേഷന്‍ ആക്ടിവിറ്റികള്‍ പ്രമോട്ട് ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ഗിവ് ഇന്ത്യ. Flipkart, Ola, Cred, BookMyShow, Garbon എന്നിവരെല്ലാം ഗിവ് ഇന്ത്യയുടെ പാര്‍ട്ട്ണറുമാരാണ്.  ഡോണേഴ്സിന്റെ എണ്ണം 20 ലക്ഷത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. 1000ല്‍ അധികം എന്‍ജിഓസിനെ പ്ലാറ്റ്ഫോമില്‍ എത്തിക്കാനും നീക്കമുണ്ട്.

Leave a Reply

Back to top button