പൂര്‍ണമായും സ്ത്രീകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സ്കൂട്ടറുമായി ബജാജ്. ബജാജ് ചേതക്ക് ഇലക്ട്രക്ക് വേര്‍ഷനായി വനിതാ ടെക്നീഷ്യന്‍സിന് പ്രത്യേക പരിശീലനം. 2020 ജനുവരിയില്‍ ചേതക്ക് ഇ-സ്കൂട്ടര്‍ സെയില്‍സ് ആരംഭിക്കും. 3 വര്‍ഷം/ 50000 കി.മീ വാറണ്ടിയാണ് കമ്പനി നല്‍കുന്നത്. ലിഥിയം അയോണ്‍ ബാറ്ററിയില്‍ 70,000 കി.മീ സഞ്ചരിക്കാമെന്നും ബജാജ്. 1.5 ലക്ഷം രൂപ വരെ എക്സ്ഷോറും വില വരുമെന്നും റിപ്പോര്‍ട്ട്.
Related Posts
Add A Comment