ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി യുഎസ്ടി ഗ്ലോബല്‍. AI & Cognitive Technology സ്റ്റാര്‍ട്ടപ്പായ കോഗ്നിഫൈ ടെക്ക്നോളജീസിലാണ് നിക്ഷേപം നടത്തുന്നത്. AI & Vision പ്ലാറ്റ്ഫോമില്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഊര്‍ജ്ജിതമാക്കാന്‍ നിക്ഷേപം സഹായകരമാകും. മാനുഫാക്ചറിങ് മുതല്‍ ലോജിസ്റ്റിക്സില്‍ വരെ കൊഗ്നിഫൈയുടെ AI Solutions ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം ബേസ്ഡ് സ്റ്റാര്‍ട്ടപ്പാണ് കോഗ്നിഫൈ ടെക്നോളജീസ്. യുഎസ്ടി ഗ്ലോബലിന്റെ നിക്ഷേപം തങ്ങളുടെ ക്രെഡിബിലിറ്റി ഇരട്ടിയാക്കുന്നുവെന്ന് കോഗ്നിഫൈ സിഇഒ രോഹിത്ത് രവീന്ദ്രനാഥ്.