Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം

23 June 2026

ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്

23 June 2026

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫോള്‍സ് ന്യൂസ് മുതല്‍ വാര്‍ത്തയിലെ വനിതാ പങ്കാളിത്തം വരെ
Shepreneur

ഫോള്‍സ് ന്യൂസ് മുതല്‍ വാര്‍ത്തയിലെ വനിതാ പങ്കാളിത്തം വരെ

News DeskBy News Desk26 November 2019Updated:23 July 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആഗോള തലത്തില്‍ മാധ്യമ രംഗത്ത് ഏറെ ആശങ്കയുയര്‍ത്തുന്ന ഒന്നാണ് ഡിജിറ്റല്‍ മിസ് ഇന്‍ഫോര്‍മേഷന്‍. ലോകത്ത് വരും നാളുകളില്‍ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ക്കും അണ്‍റെസ്റ്റിനും വഴിവെയ്ക്കാവുന്ന ഡിജിറ്റല്‍ മിസ് ഇന്‍ഫര്‍മേഷന്‍ ശരിയായി പ്രതിരോധിച്ചില്ലെങ്കില്‍ ലോകം വലിയ വില കൊടുക്കേണ്ടി വരും. വളരെ റിലവന്റായ ഈ വിഷയം ഗൗരവമായി ചര്‍ച്ചചെയ്തു കസാഖിസ്ഥാനിലെ അല്‍മാറ്റിയില്‍ നടന്ന അലൂമിനി ടൈസ്.

ചര്‍ച്ചയായത് ഡാറ്റാ ജേര്‍ണലിസം മുതല്‍ മിസ് ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍ വരെ

ഡാറ്റ ജേര്‍ണലിസം, ഫോള്‍സ് ന്യൂസ് കണ്‍ട്രോള്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍, ഹൗ ടു കൗണ്ടര്‍ ദ മിസ് ഇന്‍ഫര്‍മേഷന്‍ ത്രൂ മീഡിയ ലിറ്ററസി തുടങ്ങി ഡിജിറ്റല്‍ മീഡിയ അഡ്രസ് ചെയ്യേണ്ട സബ്ജക്റ്റുകളാണ് അലൂമ്‌നി ടൈസ് ചര്‍ച്ച ചെയ്തത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വേള്‍ഡ് ലേണിംഗുമായി ചേര്‍ന്നാണ് വിമന്‍ ഇന്‍ മീഡിയ ക്രിയേറ്റിംഗ് നെറ്റ്വവര്‍ക്ക് ഫോര്‍ സോഷ്യല്‍ ചെയ്ഞ്ച്  എന്ന തീമില്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. ലോകമെമ്പാടും വിവിധ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഡിസിഷന്‍ മേക്കിങ്ങിലേക്ക് എങ്ങനെ വനിതകളെ കൂടുതലായി കൊണ്ടുവരാമെന്ന് തരത്തിലാണ് ചര്‍ച്ചകള്‍ നടക്കേണ്ടതെന്ന് വ്യത്യസ്ത മേഖലകളില്‍ നിന്നെത്തിയവര്‍ അഭിപ്രായപ്പെട്ടു. സൗത്ത്-സെന്‍ട്രന്‍ ഏഷ്യയില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തകരും മീഡിയ എക്‌സ്‌പേര്‍ട്‌സും, ഫിലിംമേക്കേഴ്‌സും കസാഖിസ്ഥാനില്‍ നടന്ന അലൂമ്‌നി ടൈസിന്റെ ഭാഗമായി.

അലൂമ്‌നി ടൈസിന്റെ ഭാഗമായ മാധ്യമപ്രവര്‍ത്തകര്‍

യുഎസിലെ ബ്യൂറോ ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫെയേഴ്‌സ് റീജണല്‍ അലൂമ്‌നി കോ-ഓര്‍ഡിനേറ്റര്‍ ക്രിസ്റ്റല്‍ ഹില്‍, ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റ് & ഔട്ട്‌റീച്ച് സ്‌പെഷ്യലിസ്റ്റ് ആശാ ബെന്‍, വേള്‍ഡ് ലേണിങ് സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ജെസീക്കാ മെഡ്, പ്രോഗ്രാം അസോസിയേറ്റ് ആഷ്‌ലി ഹെന്റി, ഗായികയും വോയിസ് ആര്‍ട്ടിസ്റ്റും ബംഗ്ലാദേശി ജേര്‍ണലിസ്റ്റുമായ ദില്‍ഷാദ് കരിം എലിറ്റ, നുര്‍ സുല്‍ത്താന്‍ യുഎസ് എംബസി പ്രസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സീന്‍ ബോഡ, അല്‍മാറ്റി യുഎസ് കോണ്‍സുലേറ്റ് പബ്ലിക്ക് അഫയേഴ്‌സ് അസിസ്റ്റന്റ് മാനേജര്‍ ജെന്നിഫര്‍ ഗ്രീന്‍, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഹൈദരാബാദ് സിറ്റി എഡിറ്റര്‍ മഞ്ജു ലതാ കലാനിധി, പാക്ക് മാധ്യമ പ്രവര്‍ത്തകരായ ഫര്‍സാന അലി, റമ്മാ ഷിഹിദ്, ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകനായ ഈശ്വരന്‍ രൂത്‌നാം, കിര്‍ഗിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക സില്‍ഡിസ് ബെക്ബാഇവ, മാധ്യമപ്രവര്‍ത്തകയും channeliam.com സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണന്‍ എന്നിവര്‍ അലൂമ്‌നി ടൈസില്‍ പങ്കെടുത്തു.

Alumni Ties American State Department's World Learning data journalism digital Media digital misinformation false news control systems Kazakhstan media experts media literacy MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

വയോജനം പ്രയോജനമാണ്!

30 May 2026

കൊറിയ പറന്ന് വന്നത് എന്തിന്?

25 April 2026

ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ വനിതകളുടെ പടയോട്ടം

20 March 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം
  • ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്
  • കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ
  • സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?
  • വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി കുനാൽ ഷാ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം
  • ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്
  • കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ
  • സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?
  • വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി കുനാൽ ഷാ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil