പേയ്മെന്റ് പ്ലാറ്റ്ഫോമിലൂടെ ക്രെഡിറ്റ് ബിസിനസിലേക്ക് ഇറങ്ങാന്‍ Truecaller.  2020തോടെ കംപ്ലീറ്റ് ഫിന്‍ടെക്ക് കമ്പനിയാകുമെന്ന് കോ-ഫൗണ്ടര്‍ Nami Zarringhalam. കുറച്ച് യൂസേഴ്സിനിടെ സേവനം ടെസ്റ്റ് ചെയ്തെന്നും മികച്ച പ്രതികരണമെന്നും കമ്പനി.

പരിമിതമായി സേവനം ലഭിക്കുന്ന രാജ്യത്തെ സാധാരണക്കാര്‍ക്ക് മൈക്രോ ഫിനാന്‍സ് & ക്രെഡിറ്റ് സേവനം ലഭ്യമാകും.  2009ലാണ് സ്വീഡന്‍ ആസ്ഥാനമായ Truecaller പ്രവര്‍ത്തനം ആരംഭിച്ചത്.

Share.

Comments are closed.

Exit mobile version