മൈക്രോ മൊബിലിറ്റി പ്ലാറ്റ്ഫോം Yuluവില്‍ നിക്ഷേപം നടത്താന്‍ ബജാജ് ഓട്ടോ ലിമിറ്റഡ്. 2020 ഡിസംബറോടെ ഒരു ലക്ഷം ഇലക്ട്രിക്ക് ടൂ വീലറുകള്‍ ഇറക്കുമെന്നും Yulu. ഇലക്ട്രിക്ക് വാഹനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായി Bajaj സഹായിക്കും. ബംഗലൂരു ആസ്ഥാനമായ Yulu 9 മെട്രോ സ്റ്റേഷന് പരിധിയില്‍ 40 സോണുകളിലായി ഓപ്പറേറ്റ് ചെയ്യുന്നു. ബ്ലൂം വെഞ്ച്വേഴ്സ്, 3One4, വേവ് മേക്കര്‍ പാര്‍ട്ണേഴ്സ്, ഇന്‍കുബേറ്റ് ഫണ്ട് ഇന്ത്യ, ഗ്രേ സെല്‍ വെഞ്ച്വര്‍ എന്നിവര്‍ക്കും യുലുവില്‍ നിക്ഷേപമുണ്ട്.
മൈക്രോ മൊബിലിറ്റി പ്ലാറ്റ്ഫോം Yuluവില്‍ നിക്ഷേപം നടത്താന്‍ ബജാജ് ഓട്ടോ ലിമിറ്റഡ്
Related Posts
Add A Comment