എക്സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം 25 ആക്കാന്‍ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് BuildNext.  കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്രാ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കമ്പനി ഫോക്കസ് ചെയ്യുന്നത്. വെര്‍ച്വല്‍ റിയാലിറ്റി എനേബിള്‍ഡായ എക്സ്പീരിയന്‍സ് സെന്ററുകളാണ് കമ്പനി മാനേജ് ചെയ്യുന്നത്. കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയില്‍ മികച്ച കസ്റ്റമര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന കമ്പനിയാണ് BuildNext. 2020 അവസാനത്തോടെ തെലങ്കാനയില്‍ 5 എക്സ്പീരിയന്‍സ് സെന്ററുകള്‍ തുടങ്ങുമെന്നും കമ്പനി

Share.

Comments are closed.

Exit mobile version