ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണയേകി FAME-India scheme. ആദ്യ ഘട്ടത്തില്‍ ഡിമാന്‍ഡ് ഇന്‍സെന്റീവ് വഴി 2.8 ലക്ഷം വാഹനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. പൈലറ്റ് പ്രൊജക്ടിലൂടെ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചത് 425 ഇ-ബസുകള്‍.

ഡിമാന്‍ഡ് ക്രിയേഷന്‍, ടെക്നോളജി പ്ലാറ്റ്ഫോം, പൈലറ്റ് പ്രൊജക്ട്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലാണ് FAME Phase 1 ഫോക്കസ് ചെയ്യുന്നത്. 2025 മാര്‍ച്ച് 31 മുതല്‍ 150 സിസിയില്‍ താഴെയുള്ള വാഹനങ്ങളെല്ലാം ഇലക്ട്രിക്കായിരിക്കുമെന്നും നിതിന്‍ ഗഡ്ക്കരി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version