ആഡ് ഫ്രീ സോഷ്യല്‍ നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് വിക്കിപ്പീഡിയ കോ-ഫൗണ്ടര്‍ ജിമ്മി വെയ്ല്‍സ്. WikiTribune Social അഥവാ WT:Social എന്നാണ് പ്ലാറ്റ്ഫോമിന്റെ പേര്. ഒരു വിഭാഗം യൂസര്‍മാരില്‍ നിന്നും ഡൊണേഷന്‍ സ്വീകരിച്ചാകും പ്ലാറ്റ്ഫോം ഓപ്പറേറ്റ് ചെയ്യുക.

ന്യൂസ് കണ്ടന്റിലാകും WT:Social കൂടുതല്‍ ഫോക്കസ് ചെയ്യുകയെന്ന് കമ്പനി. ലോഞ്ച് ചെയ്ത ദിനം രണ്ട് ലക്ഷം അംഗങ്ങള്‍ രജിസറ്റര്‍ ചെയ്തെന്നും കമ്പനി. WT:Social ഫേസ്ബുക്കിനെ കടത്തിവെട്ടുമെന്നും ജിമ്മി വെയ്ല്‍സ്.

Share.

Comments are closed.

Exit mobile version