Instant
ലോകത്തെ മോസ്റ്റ് പവര്‍ഫുള്‍ കോര്‍പ്പറേറ്റ് ലീഡറായി സുന്ദര്‍ പിച്ചൈ
ലോകത്തെ മോസ്റ്റ് പവര്‍ഫുള്‍ കോര്‍പ്പറേറ്റ് ലീഡറായി സുന്ദര്‍ പിച്ചൈ. സുന്ദര്‍ പിച്ചൈ Google പേരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ ആകും. ലാറി പേജും സെര്‍ജി ബ്രിന്നും സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നീക്കം.
പേജും ബ്രിന്നും Alphabet Inc കോ-ഫൗണ്ടഴ്സായി തുടരും. 2017ലാണ് Alphabet Inc ഡയറക്ടര്‍ ബോര്‍ഡില്‍ സുന്ദര്‍ പിച്ചൈ അംഗമാകുന്നത്. നിക്ഷേപത്തിലും ടെക്നോളജി ഗ്രോത്തിലുമാണ് Alphabet Inc ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Leave a Reply