ലോകത്തെ മോസ്റ്റ് പവര്‍ഫുള്‍ കോര്‍പ്പറേറ്റ് ലീഡറായി സുന്ദര്‍ പിച്ചൈ.  സുന്ദര്‍ പിച്ചൈ Google പേരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ ആകും. ലാറി പേജും സെര്‍ജി ബ്രിന്നും സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നീക്കം.

പേജും ബ്രിന്നും Alphabet Inc കോ-ഫൗണ്ടഴ്സായി തുടരും. 2017ലാണ് Alphabet Inc ഡയറക്ടര്‍ ബോര്‍ഡില്‍ സുന്ദര്‍ പിച്ചൈ അംഗമാകുന്നത്. നിക്ഷേപത്തിലും ടെക്നോളജി ഗ്രോത്തിലുമാണ് Alphabet Inc ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Share.

Comments are closed.

Exit mobile version