Trending

ഇന്ത്യയില്‍ വളര്‍ച്ച നേടി LinkedIn : ടിപ്സുമായി വിദഗ്ധര്‍

ഇന്ത്യയില്‍ 20 ഇരട്ടി വളര്‍ച്ച നേടിയെന്ന് LinkedIn. 2019ല്‍ 62 മില്യണ്‍ മെമ്പര്‍മാരെ ലഭിച്ചുവെന്നും കമ്പനി. ആഗോളതലത്തില്‍ 660 മില്യണ്‍ മെമ്പര്‍മാരുണ്ടെന്നും LinkedIn. 42 ശതമാനം പ്രഫഷണുകള്‍ക്കും ശരാശരിയ്ക്ക് മേല്‍ നെറ്റ്‌വര്‍ക്കുണ്ടെന്നും APAC സര്‍വേ. 5,57,000 കമ്പനികളില്‍ നിന്നും 5 ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കി LinkedIn india.

പ്രൊഫയല്‍ ക്രിയേഷന്‍ പൂര്‍ണമല്ലെങ്കില്‍ നെറ്റ്‌വര്‍ക്കിങ്ങ് ഇഫക്ടീവാകില്ലെന്ന് വിദഗ്ധര്‍.  ഡിസ്‌ക്രിപ്ഷനിലടക്കം മികച്ച സ്‌ക്രിപ്റ്റിങ്ങ് ഇല്ലെങ്കില്‍ സ്‌ക്രൂട്ടിണിയില്‍ പിന്നിലാകാന്‍ സാധ്യത. സന്ദേശമയയ്ക്കാന്‍ ഓഡിയോ മെസേജിങ്ങും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം. ഓഫീസ് ടീമിന് അപ്‌ഡേറ്റ്‌സ് നല്‍കുന്ന Teammates ഓപ്ഷനിറക്കി LinkedIn. ടീമില്‍ നിന്നും റിമൂവ് ചെയ്യപ്പെടുന്ന മെമ്പേഴ്‌സിനായി past team ഓപ്ഷനുണ്ടെന്നും കമ്പനി.

Tags

Leave a Reply

Back to top button
Close