അബുദാബി മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ഹൈപ്പര്‍മാര്‍ക്കറ്റുമായി Lulu Group. 1833 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ റീട്ടെയില്‍ സ്പെയ്സും ഭക്ഷ്യേതര സ്റ്റോറും Lulu ആരംഭിക്കും. മൂന്നു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ റീട്ടെയില്‍ മുതല്‍ വിനോദം വരെ സജ്ജീകരിച്ച് അന്താരാഷ്ട്ര ബ്രാന്‍ഡുകളും.

ദീര്‍ഘകാല റീട്ടെയില്‍ പങ്കാളിത്തമെന്ന് അബുദാബി എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ താനൂണ്‍ അല്‍ നഹ്യാന്‍. ഗള്‍ഫ് മേഖലയിലെ ആദ്യ 5G നെറ്റ്വര്‍ക്കുള്ള ടെര്‍മിനലാണിത്. 80 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുള്ള ടെര്‍മിനലിന് 21,000 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.

Share.

Comments are closed.

Exit mobile version