Instant
fitbit കമ്പനിയെ ഏറ്റെടുക്കുന്നതിലൂടെ ഗൂഗിളിന് മികച്ച വളര്‍ച്ചാ സാധ്യത
fitbit കമ്പനിയെ ഏറ്റെടുക്കുന്നതിലൂടെ ഗൂഗിളിന് മികച്ച വളര്‍ച്ചാ സാധ്യത. ലാപ്ടോപ്പിനും സ്മാര്‍ട്ട്ഫോണിനുമൊപ്പം സ്മാര്‍ട്ട് വാച്ച് കൂടി ഇറക്കാനാണ് ഗൂഗിളിന്റെ ശ്രമം. വെയറെബിള്‍ ഡിവൈസ് ഇറക്കുന്നതോടെ Google റവന്യുവില്‍ വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
2023 ഓടെ 4 ബില്യണ്‍ ഡോളര്‍ അധികം വരുമാനമുണ്ടാകുമെന്ന് കണക്ക് കൂട്ടല്‍. 2018-19ല്‍ 137 ബില്യണ്‍ ഡോളറായിരുന്നു കമ്പനി റവന്യു. ഫിറ്റ്നസ് വെയറബിള്‍ ഡിവൈസ് കമ്പനി fitbit 2.1 ബില്യണ്‍ ഡോളറിനാണ് ഗൂഗിള്‍ വാങ്ങുന്നത്.
Leave a Reply