Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഉള്ളടക്കങ്ങൾ സൗജന്യമാക്കി പൊതുപ്രക്ഷേപകർ
News Update

ഉള്ളടക്കങ്ങൾ സൗജന്യമാക്കി പൊതുപ്രക്ഷേപകർ

ആർക്കൈവുകളിലേക്ക് സൗജന്യമായും കുറഞ്ഞ ചിലവിലും പ്രവേശനം പ്രഖ്യാപിച്ച് ഇന്ത്യയിലെ പൊതു പ്രക്ഷേപകരും സർക്കാർ മാധ്യമ ഏജൻസികളും. അടുത്തിടെ വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലും (ANI) നിരവധി യൂട്യൂബർമാരും തമ്മിൽ പകർപ്പവകാശ തർക്കം ഉടലെടുത്ത സാഹചര്യത്തിലാണ് നീക്കം.
News DeskBy News Desk31 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആർക്കൈവുകളിലേക്ക് സൗജന്യമായും കുറഞ്ഞ ചിലവിലും പ്രവേശനം പ്രഖ്യാപിച്ച് ഇന്ത്യയിലെ പൊതു പ്രക്ഷേപകരും സർക്കാർ മാധ്യമ ഏജൻസികളും. അടുത്തിടെ വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലും (ANI) നിരവധി യൂട്യൂബർമാരും തമ്മിൽ പകർപ്പവകാശ തർക്കം ഉടലെടുത്ത സാഹചര്യത്തിലാണ് നീക്കം.

പ്രസാർ ഭാരതി, ആകാശവാണി, ദൂരദർശൻ നാഷണൽ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) എന്നിവയുൾപ്പെടെയുള്ള ഏജൻസികൾ അവരുടെ ഉള്ളടക്കം യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പൊതുജനങ്ങളുടെ ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ/gx (PTI) യൂട്യൂബിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കുന്നതിനായുള്ള വീഡിയോ ഉള്ളടക്കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ആക്‌സസ് വാഗ്ദാനം ചെയ്തുകൊണ്ട് സമാനമായ ശ്രമം ആരംഭിച്ചിരുന്നു.

15 ഭാഷകളിലായി 50 വിഭാഗങ്ങളിലെ വിവിധ ഉള്ളടക്കങ്ങളാണ് ലഭ്യമാക്കുക. ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ, അപൂർവ ദൃശ്യങ്ങൾ, ചരിത്ര ക്ലിപ്പുകൾ അടക്കമുള്ളവ ഇത്തരത്തിൽ സൗജന്യമായി ആക്‌സസ് ചെയ്യാൻ കഴിയും.  പൊതു ഉപയോഗത്തിനായി കോപ്പിറൈറ്റ് ക്ലിയർ ചെയ്താണ് ഇത്തരത്തിലുള്ളവ ലഭ്യമാക്കുക.

Indian public broadcasters like Prasar Bharati and PIB open their archives for free or low-cost access, offering videos, documentaries, and rare footage to the public.

banner business Doordarshan free videos India Indian public media archives PIB archives open Prasar Bharati content access
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil