Instant

വീഡിയോ എഡിറ്റിങ്ങ് ടൂള്‍ ഇറക്കി ഡിസൈനിങ്ങ് കമ്പനി Canva

വീഡിയോ എഡിറ്റിങ്ങ് ടൂള്‍ ഇറക്കി ഡിസൈനിങ്ങ് കമ്പനി Canva.  Canva apps suite വഴി Google Drive, Instagram തുടങ്ങി 30 ആപ്പുകള്‍ ലഭ്യമാക്കുമെന്നും കമ്പനി.  എഡിറ്റിങ്ങ് പരിചയമില്ലാത്തവര്‍ക്കും ഉപയോഗിക്കാനാവും വിധമുള്ളതാണ് സ്യൂട്ട്. ടെംപ്ലേറ്റുകള്‍ മുതല്‍ വീഡിയോയും മ്യൂസിക്കും വരെയുള്ള കണ്ടന്റ് ലൈബ്രറിയുണ്ടെന്നും കമ്പനി.

വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന Canva for Education പ്ലാറ്റ്‌ഫോം അടുത്തിടെ ഓസ്ട്രേലിയയില്‍ ഇറക്കിയിരുന്നു. 2019ല്‍ മാത്രം ഒരു ബില്യണ്‍ ഡിസൈനുകളാണ് Canva ഇറക്കിയത്.

Tags

Leave a Reply

Back to top button
Close