ഫോര്‍വാര്‍ഡ് മെസേജുകള്‍ മൂലം ഇന്‍ബോക്സ് നിറയുന്നതിന് പരിഹാരവുമായി Gmail. ഡൗണ്‍ലോഡോ കോപ്പിയോ ചെയ്യാതെ ഇമെയിലുകള്‍ പുതിയ ഇമെയിലില്‍ അറ്റാച്ച് ചെയ്യാം. മെയിലുകള്‍ സെലക്ട് ചെയ്ത ശേഷം പുതിയ മെയില്‍ മാറ്റര്‍ സ്പെയ്സിലേക്ക് ഡ്രാഗ് ചെയ്താല്‍ മതിയാകും. ഓവര്‍ഫ്ളോ മെനുവില്‍ കയറി അറ്റാച്ച്മെന്റായി ഫോര്‍വാര്‍ഡ് ചെയ്യാനും സാധിക്കും. ‘Forward as attachment’ ഓപ്ഷന്‍ ഉടന്‍ തന്നെ ഏവര്‍ക്കും ലഭ്യമാക്കുമെന്നും Google.