രാജ്യത്ത് വീണ്ടും ഇന്നൊവേഷന്‍ ലാബുമായി Samsung. ഗുവഹാത്തി ഐഐടിയില്‍ ആരംഭിക്കുന്ന ലാബില്‍ IoT, AI, ML എന്നിവയില്‍ പരിശീലനം നല്‍കും. മൂന്നു വര്‍ഷത്തിനുള്ളില്‍ 300 പേര്‍ക്ക് ടെക്നോളജിയില്‍ പരിശീലനം നല്‍കാനാണ് നീക്കം. ലാബ് റൂം സെഷനുകളും മിനി പ്രൊജക്ടുകളും സഹിതം 14 ആഴ്ച്ച ദൈര്‍ഘ്യമുള്ളതാണ് കോഴ്സ്.  ഇതുവരെ ഡല്‍ഹി, കാണ്‍പൂര്‍, ഹൈദരാബാദ്, ഖരക്പൂര്‍, റൂര്‍ഖി എന്നിവിടങ്ങളിലെ അഞ്ച് ഐഐടികളില്‍ Samsung ഇന്നൊവേഷന്‍ ലാബുകള്‍ ആരംഭിച്ചിട്ടുണ്ട്.

Share.

Comments are closed.

Exit mobile version