Amazon Alexaയില്‍ ഇനി ജ്യോതിഷം ഹിന്ദിയില്‍ കേള്‍ക്കാം. ഹിന്ദിയില്‍ അലക്സ സ്‌കില്‍സ് ഇറക്കി ആസ്ട്രോളജി വെബ്സൈറ്റ് StarsTell. സ്റ്റാര്‍ടെല്‍ മന്ത്ര, മന്ദിര്‍ മഹിമ എന്നിങ്ങനെ രണ്ട് കണ്ടന്റാണ് അലക്സയിലെത്തുന്നത്. ഹിന്ദിയില്‍ തന്നെ നിര്‍ദ്ദേശം നല്‍കി യൂസര്‍ക്ക് കണ്ടന്റ് ലഭ്യമാകും. 500ല്‍ അധികം ആസ്ട്രോളജേഴ്സ് സേവനം നല്‍കുന്ന പ്ലാറ്റ്ഫോമാണ് StarsTell.