വനിതാ സംരംഭക സാധ്യതകളുമായി Facebook- GAME സ്റ്റഡി റിപ്പോര്‍ട്ട്. നഗരപ്രദേശങ്ങളിലെ വീടുകളില്‍ ചെയ്യാവുന്ന സംരംഭങ്ങളെയാണ് പഠനം ഫോക്കസ് ചെയ്യുന്നത്. 2030നകം 10 മില്യണ്‍ സംരംഭകരുണ്ടാകുമെന്നും അതില്‍ 50 ശതമാനവും സ്ത്രീകളാകുമെന്നും പഠനം.

ഭക്ഷ്യ മേഖലയില്‍ അഞ്ചര ലക്ഷം വനിതാ സംരംഭങ്ങളിലായി രണ്ട് മില്യണ്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട്. സംരംഭകര്‍ക്ക് ആരംഭം മുതല്‍ തന്നെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് Global Alliance for Mass Entrepreneurship അഥവാ GAME.

Share.

Comments are closed.

Exit mobile version